} -->

ഐ.എസ് സലഫി സൃഷ്ടി സൗദി പിന്തുണ - ഒ അബ്ദുറഹ്‌മാാൻ3 comments:

നന്മ ; അത് മാത്രം said...

ഒ.അബ്ദുറഹ്മാന്റെ ഗവേഷണം ദൂരവ്യാപകമായ ഭവിഷ്യത്ത് ഉണ്ടാക്കാൻ കാരണമാകും..

മിഡിൽ ഈസ്റ്റിലെ പ്രമുഖ അഹ് ലുസുന്ന രാഷ്ട്രമായ സൗദിക്കെതിരെയുള്ള ദുരാരോപണം "മാധ്യമം" പത്രാധിപരുടെ കള്ളക്കളി...

Unknown said...

ഖണ്ഡനമായി നല്ല ഒരു എഴുത്ത് എഴുതൂ

Unknown said...

അമേരിക്കയുടെയും, ഇസ്റാഈലിന്റെയും അജണ്ട നടപ്പാക്കാൻ കരാറെടുത്ത, സത്യം പറയുന്ന നൂറുക്കണക്കിന് പണ്ഡിതൻമാരെ ജയിലിലടച്ച ചില എണ്ണ രാജാക്കൻമാരെ സുഖിപ്പിക്കാനും, ജമാഅത്തെ ഇസ്ലാമിയെ പ്രതിയാക്കി, ഗൾഫിൽ അതിനെതിരെ നടപടിയെടുപ്പിക്കാനുമല്ലാതെ ഈ ഉദ്യമം ഉപകരിക്കില്ല.

അല്ലാതെ, മലയാളത്തിൽ വന്ന അഭിമുഖം, അതും രണ്ട് വർഷം മുമ്പ് വന്നത്
അറബിയിലാക്കി പ്രചരിപ്പിക്കേണ്ടതിന്റെ ഒരാവശ്യവും ഇപ്പോഴില്ല.


ഇതുകൊണ്ടൊക്കെ ജമാഅത്തെ ഇസ്ലാമിയെ വല്ലതും ചെയ്തു കളയാം എന്നാരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.


ഇൽയാസ് മൗലവി.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal